ഉള്ളടക്കത്തിലേക്ക് പോവുക

"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കളിവേണ്ട കൊറോണേ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14432 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

15:46, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിവേണ്ട കൊറോണേ...

കളിവേണ്ട കൊറോണേ...
കൊലയാളി കൊറോണേ... കളിയൊന്നും
മലയാള നാട്ടിൽ വേണ്ടേ...വേണ്ട
കുറെ ഓണമുണ്ടവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുര സേവനത്തിൽ മാതൃക ലോകത്ത്
ചങ്കുറപ്പുള്ളൊരു നേതൃത്വവും
മണ്ണിലെ മാലാഖാമാരുള്ളൊരു നാട്
നീ മലയാള നാട്ടിൽ നിന്നും പോകൂ..
നീ ഈ മലയാള മണ്ണിൽ നിന്നും പോകൂ കൊറോണേ...

സാലിമ അഷ്‌റഫ്
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത