"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/തോൽക്കാൻ മനസ്സില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=തോൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| സ്കൂൾ= ഗവഃ യു .പി .സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവഃ യു .പി .സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13659
| സ്കൂൾ കോഡ്= 13659
| ഉപജില്ല= ,പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

18:26, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോൽക്കാൻ മനസ്സില്ല
സൗദിയിൽ നിന്ന് നാട്ടിലേക്ക് ഒരുപാട് പ്രതീക്ഷയോടെ ഞാൻ വരുന്നത് .അപ്പോഴാണ് നാട്ടിൽ വന്നാൽ ഐസൊലേഷൻ വാർഡിൽ കഴിയാൻ പറയുന്നത് .അങ്ങനെ ഒരുതരം മടുപ്പോടുകൂടി അവിടെ കിടന്നത് . ബന്ധുക്കളാരെയും കാണാൻ പറ്റാത്ത അവസ്ഥ .എന്നെ ടെസ്റ്റ് ചെയ്ത ഡോക്ടർ പറഞ്ഞത് എനിക്ക് കോവിഡ് എന്ന് .അന്ന് മുതൽ ഞാനാകെ വിഷമത്തിലായി .എന്നെയും എന്റെ കുടുംബത്തെയും എല്ലാവരും അവഗണിക്കുന്ന അവസ്ഥ .കോവിഡ് 19 അത്രയും ഭീകരനാണെന്ന് അന്നെനിക്ക് മനസ്സിലായി .പക്ഷെ എന്നെ ചികിത്സിച്ച ഡോക്ടർ, നഴ്‌സ്‌ അവർ തന്ന ആത്മവിശ്വാസവും കരുത്തും അവരുടെ സ്നേഹവും പരിചരണവും എനിക്ക് ആശ്വാസമായി .എന്റെ രോഗം മാറാൻ തുടങ്ങി .അതുവരെ ഇരുട്ടിൽ ജീവിച്ച എനിക്ക് ,ഇനിയൊരു ജീവിതമില്ലെന്ന് കരുതിയ എന്നെ പുതിയ ജീവിതത്തിന്റെ വെളിച്ചത്തിലേക്കു നയിച്ച ഡോക്ടറെയും നഴ്സിനെയും അവരുടെ ദൃഢനിശ്ചയവും കാണുമ്പോൾ ഭഗവാൻ നേരിട്ട് വന്നതാണെന്ന് തോന്നും.കോവിഡ് 19 അല്ല യാതൊരു മഹാമാരിക്കും ഇവരെ തോൽപ്പിക്കാൻ സാധിക്കില്ല, ഇവരുടെ മുന്നിൽ തോറ്റു മടങ്ങിപ്പോകും.
അർഷാവിൻ
6B ഗവഃ യു .പി .സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ