"എൻ.എസ്.എസ് എച്ച്.എസ്, കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(n)
No edit summary
 
വരി 31: വരി 31:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification| name=Thomas M Ddavid | തരം=  കവിത  }}

15:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ചൈനയിൽ നിന്നു വന്നു ഞാൻ
ഒരുപാടു പേരിലൂടെ ഒരുപാട് പേരിലേക്ക്
 അന്നു ഇന്നും എവിടെയും എന്തിനാ എന്ന ചോദ്യമില്ല
 ട്രോളർമാർക്ക് ഞാൻ ഒരു ആഘോഷമാണ്
വീട്ടുകാർക്ക് ഞാൻ ഒരു ശല്യമാണ്
കുട്ടികൾക്ക് ഞാൻ ഒരു അത്ഭുതമാണ്
 നേഴ്സിന് ഞാനൊരു പുതിയ അനുഭവമാണ്
 ഡോക്ടർമാർക്ക് ഞാൻ ഒരു തലവേദനയാണ്
 ശാസ്ത്രജ്ഞന്മാർക്ക് ഞാനൊരു പുതിയ രോഗമാണ്
 എങ്കിലും
 രോഗിക്ക് ഞാൻ ഒരു തീരാ വേദനയാണ്

മിഥുൻ മനോജ്‌
8 A എൻ എസ് എസ് എച്ച് എസ് കാട്ടൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത