"ഗവ.എൽ.പി.എസ്.കരിച്ചാറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=നല്ല ചങ്ങാതിമാർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു വീട്ടിൽ കുറേ പൂച്ചെടികളുള്ള മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിൽ ഒരു പൂമ്പാറ്റയും ഒരു പൂവും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. പൂവ് പൂമ്പാറ്റയോട് പറഞ്ഞു, "നീ എന്റെ തേൻ കുടിച്ചോളൂ." പൂമ്പാറ്റ തേൻ കുടിച്ചു. "ഹായ് എന്തു മധുരം." പൂമ്പാറ്റ സന്തോഷത്തോടെ പറഞ്ഞു. "ഇനി നമുക്ക് കൂട്ടുകാരോടൊപ്പം കളിക്കാം." പൂമ്പാറ്റ പറഞ്ഞു. " കൂട്ടുകാരേ, ഇതാണ് എന്റെ കൂട്ടുകാരിയായ പൂവ്. ഈ പൂവിന്റെ പേര് റോസ എന്നാണ്. ഞാൻ ഇവളെ മിന്നുപ്പൂവെന്നാണ് വിളിക്കുന്നത്. മിന്നു പ്പൂവേ ,നമുക്കെന്തു കളി കളിക്കാം? " | |||
" ഒളിച്ചുകളി മതി" മിന്നു പറഞ്ഞു. | |||
"ആരാണ് എണ്ണുന്നത്?" | |||
"ഞാൻ എണ്ണാം " മിന്നു പ്പൂവ് പറഞ്ഞു. | |||
അവൾ എണ്ണാൻ തുടങ്ങി . പെട്ടെന്ന് ഇടിയും മഴയും വന്നു. | |||
" കൂട്ടുകാരെ ഓടിക്കോ മഴ വന്നേ ". എല്ലാവരും അവരവരുടെ വീട്ടിൽ പോയി. മിന്നു പ്പൂവ് പൂന്തോട്ടത്തിൽ സന്തോഷത്തോടെ നിന്നു. | |||
Std III A | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഹ് ന അനീസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ.എൽ.പി.എസ്.കരിച്ചാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43409 | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം |
11:00, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല ചങ്ങാതിമാർ
Std III A
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ