"ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/പാഴാക്കരുതേ ആഹാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാഴാക്കരുതേ ആഹാരം | color= 4 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
  പാഴാക്കരുതേ ആഹാരം
 


പാഴാക്കരുതേ ആഹാരം                       
പാഴാക്കരുതേ ആഹാരം                       
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി .എച് .എസ് .എസ് നീർവാരം ,വയനാട് ,മാനന്തവാടി
| സ്കൂൾ=    ജി .എച് .എസ് .എസ് നീർവാരം  
| സ്കൂൾ കോഡ്= 15013
| സ്കൂൾ കോഡ്= 15013
| ഉപജില്ല=  മാനന്തവാടി       
| ഉപജില്ല=  മാനന്തവാടി       
വരി 38: വരി 38:
| color=    5
| color=    5
}}
}}
{{Verification|name=shajumachil|തരം=  കവിത}}

12:55, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഴാക്കരുതേ ആഹാരം

  

പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം.
നിറമില്ലേലും മണമില്ലേലും,
പാഴാക്കരുതേ ആഹാരം.
 നിറമുണ്ടേലും മണമുണ്ടേലും,
   ഫാസ്റ്റ് ഫുഡ് കഴിക്കരുതേ.
                  ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ,
നന്നല്ലാട്ടോ കൂട്ടരെ .
ചവ‍ർപ്പുണ്ടേലും കയ്പുണ്ടേലും,
പച്ചക്കറികൾ കഴിക്കണേ.
പച്ചക്കറികൾ ആരോഗ്യത്തിന് ,
നന്നാണ് ട്ടോ കൂട്ടരെ.
പാഴാക്കരുതേ ആഹാരം
പാഴാക്കരുതേ ആഹാരം
നിറമില്ലേലും മണമില്ലേലും ,
പാഴാക്കരുതേ ആഹാരം .

          

ആര്യനന്ദ എം ഡി
7A ജി .എച് .എസ് .എസ് നീർവാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത