"ഗവ. യു പി എസ് കൊഞ്ചിറ/അക്ഷരവൃക്ഷം/ മാതൃഭാഷ മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= COVID 19 | color= 1 }} {{BoxBottom1 | പേര്= Gautham krishna. C | ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാതൃഭാഷ മലയാളം | ||
| color= 1 | | color= 1 | ||
}} | }} നമ്മൾ കേരളീയരുടെ മാതൃഭാഷയാണ് മലയാളം.കേരളത്തിലല്ലാതെ ലക്ഷദ്വീപിലും മലയാളം സംസാരിക്കുന്ന പതിവുണ്ട്. തുഞ്ചത്ത് രാമാനുജനാണ് മലയാള ഭാഷയുടെ പിതാവ്. എല്ലാ വർഷവും നവംബർ മാസം ഒന്നാം തിയതി നാം മാതൃഭാഷ ദിനമായി ആചരിക്കുന്നു. 2013 മെയ് 23നാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്.മലയാളത്തിന് 2000 വർഷത്തോളം പഴക്കമുണ്ട്. കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കൃതിയാണ് രാമചരിതം. ലോകത്ത് ഏതു ഭാഷയോടും കിടപിടിക്കാൻ പോന്ന വളർച്ച മലയാളം നേടിക്കഴിഞ്ഞു. എല്ലാ സാഹിത്യ രൂപങ്ങളും ഇന്ന് മലയാളത്തിലുണ്ട്. മലയാള നോവലുകളും കഥകളും കവിതകളും ഒക്കെ ലോകപ്രസിദ്ധമാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നക്ഷത്ര എസ്.എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ യു പി എസ് കൊഞ്ചിറ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 43454 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | | തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | ||
| color= 3 | | color= 3 | ||
}} | }} |
10:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃഭാഷ മലയാളം നമ്മൾ കേരളീയരുടെ മാതൃഭാഷയാണ് മലയാളം.കേരളത്തിലല്ലാതെ ലക്ഷദ്വീപിലും മലയാളം സംസാരിക്കുന്ന പതിവുണ്ട്. തുഞ്ചത്ത് രാമാനുജനാണ് മലയാള ഭാഷയുടെ പിതാവ്. എല്ലാ വർഷവും നവംബർ മാസം ഒന്നാം തിയതി നാം മാതൃഭാഷ ദിനമായി ആചരിക്കുന്നു. 2013 മെയ് 23നാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചത്.മലയാളത്തിന് 2000 വർഷത്തോളം പഴക്കമുണ്ട്. കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന കൃതിയാണ് രാമചരിതം. ലോകത്ത് ഏതു ഭാഷയോടും കിടപിടിക്കാൻ പോന്ന വളർച്ച മലയാളം നേടിക്കഴിഞ്ഞു. എല്ലാ സാഹിത്യ രൂപങ്ങളും ഇന്ന് മലയാളത്തിലുണ്ട്. മലയാള നോവലുകളും കഥകളും കവിതകളും ഒക്കെ ലോകപ്രസിദ്ധമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ