"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/കൊറോണ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
മാസ്ക് അണിഞ്ഞും കൈ കഴുകിയും തുരത്തിടും നിന്നെ ഞങ്ങൾ  

ഭയമില്ലാതെ ആശങ്കയില്ലാതെ ജാഗ്രതയോടെ മുന്നേറും ഞങ്ങൾ

സമൂഹ അടുക്കള ഒരുക്കിയും പട്ടിണിപ്പാവങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നേറും നാം കേരളീയർ ഒരുമിച്ച് നിന്നുകൊണ്ട് തുരത്തിടും നിന്നെ ഞങ്ങൾ  
സമൂഹ അടുക്കള ഒരുക്കിയും പട്ടിണിപ്പാവങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നേറും നാം  
കേരളീയർ ഒരുമിച്ച് നിന്നുകൊണ്ട് തുരത്തിടും നിന്നെ ഞങ്ങൾ  
ഈ ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് പൊരുതി ഞങ്ങൾ ജീവിച്ചിട്ടും

തുരത്തും ഞങ്ങൾ ഈ മഹാമാരിയെ ഒരുമയോടെ ചേർന്നുനിന്ന് വിജയം വരിച്ചിട്ടും

18:05, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ......

കൊറോണ എന്ന് മഹാമാരിയെ
 നീ ഓർത്തുകൊള്ളുക
കൊറോണ എന്ന മഹാവ്യാധിയെ തുരത്തിടും ഞങ്ങൾ
ഒരു ഭയമില്ലാതെ മുന്നോട്ടു നീങ്ങും കേരളീയർ
മാസ്ക് അണിഞ്ഞും കൈ കഴുകിയും തുരത്തിടും നിന്നെ ഞങ്ങൾ
ഭയമില്ലാതെ ആശങ്കയില്ലാതെ ജാഗ്രതയോടെ മുന്നേറും ഞങ്ങൾ
സമൂഹ അടുക്കള ഒരുക്കിയും പട്ടിണിപ്പാവങ്ങളെ സംരക്ഷിച്ചുകൊണ്ട് മുന്നേറും നാം
കേരളീയർ ഒരുമിച്ച് നിന്നുകൊണ്ട് തുരത്തിടും നിന്നെ ഞങ്ങൾ
ഈ ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് പൊരുതി ഞങ്ങൾ ജീവിച്ചിട്ടും
തുരത്തും ഞങ്ങൾ ഈ മഹാമാരിയെ ഒരുമയോടെ ചേർന്നുനിന്ന് വിജയം വരിച്ചിട്ടും

Midhunya.M
4 B സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത