"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കർമ്മഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കർമ്മഫലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കർമ്മഫലം

അഹങ്കാരിയാം മനുഷ്യാ
നീ ഇന്ന് എവിടെ
നിൻ സ്വാർത്ഥ ലാഭങ്ങൾക്കായ്
ചൂഷണം ചെയ്തില്ലേ ഭൂമിയെ
പ്രകൃതിയുടെ സമ്പത്തിനെ
നീ ചെയ്ത ക്രൂരതക്ക് ഫലമായ്
പ്രകൃതി തടവിലാക്കിനിന്നെ
അനുഭവിക്കൂ ഇത് നിൻ കർമ്മഫലം
 

രേവതി എൻ രാജ്
5 A ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത