"ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/പകർച്ചവ്യാധി പ്രതിരോധത്തിന് ഒരുങ്ങി കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകർച്ചവ്യാധി പ്രതിരോധത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

15:39, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധി പ്രതിരോധത്തിന് ഒരുങ്ങി കോട്ടയം

പകർച്ചവ്യാധി പ്രതിരോധത്തിന് ഒരുങ്ങി കോട്ടയം പകർച്ചവ്യാധിയെ നേരിടാൻ ഒരുക്കങ്ങൾ സാമൂഹ്യ ആരോഗ്യ കേന്ദ്രം. ശക്തമായ വേനൽമഴ പെയ്തൊടെ മാരകമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത അടിസ്ഥാനത്തിൽ പകർച്ചവ്യാധിയെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുന്നു.

   കോട്ടയം ജില്ലയിൽ കേന്ദ്രകരിച്ചയാണ് ഈ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഡെങ്കിപ്പനി പരത്തുന്ന "ഈഡിസ്" കൊതുകളുടെ ലാർവ കണ്ടെത്തി അവയുടെ ഉറവിടങ്ങൾ നശിപ്പിക്കുന്നു.

" ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകൾ മുട്ടയിടുന്നത് " .കൊതുകൾ നശിപ്പിക്കാനുള്ള ജൈവ കീടാനാശിനി സ്പ്രേ ചെയ്യുക

     റബ്ബർ തോട്ടത്തിലെ ചിരട്ട , കമുങ്ങിൻ പാള എന്നിവിടങ്ങളിലാണ് കൊതുകിൻ്റെ ലാർവ കാണുന്നത് .
    വീടും പരിസരവും വ്യത്തയായി സൂക്ഷിക്കുക. പൊതു അവധി "ഡ്രൈ  ഡേ" ആചരിക്കുക .
    
     കിണറുകൾ ശുദ്ധീകരിക്കുക ബ്ളിംച്ചിഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുക.
പാർവതി
8A ഹൈസ്കൂൾ പരിപ്പ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം