"മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/നമുക്കും പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''നമുക്കും പ്രതിരോധിക്കാം''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
01:06, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
'നമുക്കും പ്രതിരോധിക്കാം
നാം കണ്ടതിൽ വച്ചു ഏറ്റവും വലിയ മഹാ മാരിയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. നമുക്കൊപ്പം നിൽക്കുന്ന പ്രതിരോധപ്രവർത്തകർക്കൊപ്പം നിന്നാൽ മാത്രമേ ഈ മഹാ മാരിയെ നമുക്ക് പിഴുതെറിയാൻ സാധിക്കുകയുള്ളു. ഭരണ കൂടം പറയുന്നതനുസരിച് വീടിനുള്ളിൽ നിൽക്കുകയും ശുചിത്ത്വം പാലിക്കുകയും വേണം. അതുപോലെ ഇതിനിടയിൽപെട്ടു വിഷമിക്കുന്നവർക്കും പക്ഷി മൃഗാദികൾക്കും നമ്മളാൽ കഴിയുന്നത് നമ്മളും ചെയ്യുക. മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക.വീട്ടിലിരുന്നു കൊണ്ട് കൊറോണ എന്നാ മഹാമാരിയുടെ ചങ്ങലകൾ പൊട്ടിക്കാം നാടിനെ രക്ഷിക്കാം..... ജയ് ഹിന്ദ്.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ