"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/നല്ല നാട് ആരോഗ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==== അക്ഷരവൃക്ഷം - ലേഖനം ==== {{BoxTop1 | തലക്കെട്ട്= നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=haseenabasheer|തരം=ലേഖനം}} |
17:05, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അക്ഷരവൃക്ഷം - ലേഖനം
നല്ല നാട് ആരോഗ്യജീവിതം
ശുചിത്വം നമുക്ക് വേണ്ടപ്പെട്ട പ്രധാന ശീലങ്ങളിൽ ഒന്നാണ്. ശുചിത്വമില്ലാതെ ജീവിച്ചാൽ പല പ്രശ്നങ്ങളും നേരിടേണ്ടി വരും. രോഗങ്ങൾ വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശുചിത്വമില്ലായ്മ. ശുചിത്വമുള്ളവരായി ജീവിച്ചു നാടിനെയും നമ്മളെയും നാം സംരക്ഷിക്കണം. ഇത് നമ്മുടെ കടമയാണ്. നല്ലൊരു നാടിനും നല്ലൊരു ആരോഗ്യ ജീവിതത്തിനും നമുക്ക് കൈ കോർക്കാം...
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം