"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/സല്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p>ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ചങ്ങാത്തം       
| color=  1
}}
<p>ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യൻ വളരെ സന്തോഷപൂർവ്വം ജീവിച്ചിരുന്നു.അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ അദ്ധ്വനിച്ച് ജീവിക്കുന്ന ഒരു കർഷകനായിരുന്നു.</p>

<p> അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു.</p>

23:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങാത്തം

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യൻ വളരെ സന്തോഷപൂർവ്വം ജീവിച്ചിരുന്നു.അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ അദ്ധ്വനിച്ച് ജീവിക്കുന്ന ഒരു കർഷകനായിരുന്നു.

അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയതോടെ കർഷകൻെറ ഉല്പന്നങ്ങളൊന്നും വിൽക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടാഴ്ച പട്ടിണിയില്ലാതെ പോയി.പിന്നെ പിന്നെ അദ്ദേഹം മുഴു പട്ടിണിയിലേക്ക് നീങ്ങി.

ഒരു ദിവസം വാഹനപരിശോധന കഴിഞ്ഞ് വിശന്നും, ദാഹിച്ചും ക്ഷീണിച്ചെത്തിയ ഹൈവേ പോലീസുകാർ ആ കർഷകൻെറ വീട്ടിൽ പതിവുപോലെ ചെന്നു. അപ്പോൾ ആ മനുഷ്യൻ പലരോടും പണം ചോദിക്കുന്നതും മുഴുപട്ടിയിയിലാണെന്നും ഫോണിലൂടെ പറയുന്നത് ആ പോലീസുകാർ കേട്ടു. പിറ്റേദിവസം ആ പോലീസുകാർ കർഷകന്റെ വീട്ടിൽ വന്നു. വെറും കൈയ്യോടെയല്ല. ആ മനുഷ്യനാവശ്യമായ അരിയും, പച്ചക്കറിയും വാങ്ങിക്കൊണ്ട് വന്നിരുന്നു.

ഇതുകണ്ട ആ മനുഷ്യൻ കുറച്ചു നേരത്തെയ്ക്ക് സ്തബ്ദനായിപ്പോയി. ഹ്യദയത്തിൽ ആ കാക്കികാർക്ക് ആ മനുഷ്യൻ ഒരായിരം സല്യൂട്ട് നല്കി.

നന്ദിയുടെ ഒരു നൂറുവർണ്ണമുള്ള ബിഗ് സല്യൂട്ട്.