"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
19:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലത്തെ വിഷു
എന്റെ വീട്ടിൽ ഒരു കൊച്ചു പച്ചക്കറിത്തോട്ടമുണ്ട്. നമുക്ക് ആവശ്യമുള്ള പച്ചക്കറികൾ ഞങ്ങൾ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുന്നു. ജൈവവളം മാത്രമേ ഉപയോഗിക്കു ന്നുള്ളൂ. ദിവസവും ഞങ്ങൾ കൃഷിക്ക് വെള്ളം ഒഴിക്കും. കൃഷിസ്ഥലം വൃത്തിയാക്കും. ലോക് ഡൗൺ ആയിട്ടു കൂടി ഇപ്രാവശ്യം വിഷുവിന് കണി വയ്ക്കാനും കറിവയ്ക്കാനും പച്ചക്കറികൾ എന്റെ പച്ചക്കറിത്തോട്ടത്തിൽ നിന്നു തന്നെ കിട്ടി. എന്റെ പച്ചക്കറിത്തോട്ടം പോലെ ഒരു കൊച്ചു പച്ചക്കറിത്തോട്ടം എല്ലാവരുടെയും വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അത്യാവശ്യത്തിന് എല്ലാവർക്കും ഉപയോഗിക്കാം. വിഷാംശം ഇല്ലാത്ത പച്ചക്കറികളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അങ്ങനെ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം .....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം