"ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
എത്തിടും ഹെൽപ്പിനായ്
എത്തിടും ഹെൽപ്പിനായ്
</center></poem>
</center></poem>
{{BoxBottom1
| പേര്= JIFINSHAN K
| ക്ലാസ്സ്= 1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= GLPS SOUTH CHITTOOR      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26201
| ഉപജില്ല= ERNAKULAM      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ERNAKULAM
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഗാനം

ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥകഴിച്ചിടാം

തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽനിന്നീ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പു കൊണ്ട് കഴുകണം

തുമ്മിടുന്ന നേരവും ചുമ്മച്ചിടുന്ന നേരവും
കൈകളാലൊ തുണികളാലൊ മറച്ചിടേണം
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തു ചേരൽ നിർത്തണം

രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം ഭയന്നിടില്ല നാം

രോഗലക്ഷണങ്ങൾ ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി
ഭയപ്പെടെണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നു ആബുലൻസ്
എത്തിടും ഹെൽപ്പിനായ്

JIFINSHAN K
1 GLPS SOUTH CHITTOOR
ERNAKULAM ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത