"ടോൾസ്റ്റോയ് മെമ്മോറിയൽ പബ്ലിക് സ്കൂൾ ശാന്തിവിള/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:24, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യം
ആരോഗ്യപരമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കണമെങ്കിൽ നാം പാലിക്കേണ്ട ഒരു കാര്യമാണ് ശുചിത്യം .പരിസരം വൃത്തിയായി സൂക്ഷിക്കുന്നതു വഴി നമ്മുടെ കുടുംബത്തെ മാത്രമല്ല ഒരു സമൂഹത്തിനെ തന്നെ നാം സംരക്ഷിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്.വീടിനു പുറത്ത് പോയി വരുമ്പോൾ എല്ലാം സോപ്പിട്ടു കൈ കഴുകേണ്ടത് ഒരു ശീലമായി മാറ്റേണ്ടതാണ്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ഒരു തൂവാല കൊണ്ട് വായ പൊത്തുക എന്നതും നാം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ്. നാം വളരെ കുറച്ചു കാര്യങ്ങൾക്കു ചെറിയ ശ്രദ്ധ കൊടുത്താൽ ഒരു ജനതയെ തന്നെ നമുക്ക് സംരക്ഷിക്കാനാകും. ചില മാരകമായുള്ള രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ പടർന്നു പന്തലിച്ചിരിക്കുന്നത് തന്നെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ്. നാം ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചില കാര്യങ്ങൾക്കാണ് ഒടുവിൽ നാം വലിയ വില കൊടുക്കേണ്ടി വരുന്നത്. ഇനിയെങ്കിലും ശുചിത്യത്തോടു കൂടി നാം മുന്നോട്ട് പോകുക. അതു വഴി നമ്മുടെ നാടിനെ നമുക്ക് സംരക്ഷിക്കാനാകും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം