"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}


 
<center> <poem>
എന്തും  നേരിടാൻ  മനുഷ്യന് ആവശ്യം  
എന്തും  നേരിടാൻ  മനുഷ്യന് ആവശ്യം  



23:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം
<poem>

എന്തും നേരിടാൻ മനുഷ്യന് ആവശ്യം

ധൈര്യമായ  ശക്തമായ ലോക ജനതയെ 

കൈകോർക്കാം ഒരു നാടിനു വേണ്ടി

നല്ല നാളേക്ക് ഇടം ഒരുക്കാൻ

രോഗമാകട്ടെ പ്രളയമാകട്ടെ ഒന്നായി ഒറ്റക്കെട്ടായി നാം ഏവരും

ജാതിയില്ല മതമില്ല വർഗഭേദമില്ല ഒന്നാണ് ഈ മനുഷ്യർ

വേഗേന തീരുമി ആയുസ്സ് പിടിച്ചുനിർത്താൻ നമ്മുക്ക് സാധിക്കും

ഒന്നാണ് നമ്മൾ