ഉള്ളടക്കത്തിലേക്ക് പോവുക

"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14464 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 26: വരി 26:
| ഉപജില്ല=    ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചൊക്ലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കവിത}}

12:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

 കൊറോണ എന്നൊരു മൂന്നക്ഷരം
ഭീകരമായൊരു വൈറസാണേ
മാസ്കുകൾ നമ്മൾ ധരിച്ചിടേണം
സാമൂഹിക അകലം പാലിക്കേണം
സാനിറ്റേറ്റർ ഉപയോഗിച്ച്
കൈകൾ നന്നായി കഴുകിടേണം
ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ
കർശനമായി പാലിക്കേണം
പരിസര ശുചിത്വം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
കൊറോണയെന്നൊരു വൈറസിനെ
ഒറ്റകെട്ടായി അതിജീവിക്കും........
 

ദേവാഞ്ജന കെ കെ
5 പന്ന്യന്നൂർ അരയാക്കൂൽ യു. പി. സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത