"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:54, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

കണ്ണിൽ കാണ കുഞ്ഞു ഭീകരൻ
വ്യാപിപ്പിക്കും ലോകം മുഴുവൻ
നേരമില്ലാതോടും മർത്യൻ
നേരം കളയാൻ വഴിയില്ലാതായി
നാട്ടിൽ മുഴുവൻ കറങ്ങും നമ്മൾ
വീട്ടിലിരിപ്ത് പതിവായി
വ്യക്തി ശുചിത്വം പാലിച്ചീടാം
തുരത്തീടാം ഈ മഹാ മാരിയെ
സാമൂഹ്യ അകലം പാലിക്കുക വഴി
നാടുകടത്താമീ ഭീകരനെ
ഒറ്റകെട്ടായി നിൽക്കുക നമ്മൾ
അതിജീവിക്കുക കൊറോണയെ

 

മുഹമ്മദ് അദിനാൻ പി പി
ഒന്നാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത