ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
'==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= പോരാട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 36: വരി 36:
| color=  5
| color=  5
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:29, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അക്ഷരവൃക്ഷം - കവിത

പോരാട്ടം

പോരാടുവാൻ
നേരമായിടുന്നു
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാംനമുക്കീ ദുരിതത്തിനല-
കടലിൽ നിന്നും മുക്തി നേടാം
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരെ
കേട്ടുകൊള്ളുക.......
നിങ്ങൾ
തകർക്കുന്നതോരു ജീവനല്ല ഒരു
ജനതയെ തന്നെയല്ലേ,
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ.
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കണം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി.....
         

ഗ്ലോറിയ ജിജോയ്
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത