ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kadeeja k (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5 <center> <poem> പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kadeeja k (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= അതിജീവനം         
| തലക്കെട്ട്= അതിജീവനം         
| color=    5       
| color=    5       
}}
  <center> <poem>
  <center> <poem>
പോരാടാം നമുക്ക് പോരാടാം
പോരാടാം നമുക്ക് പോരാടാം

10:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പോരാടാം നമുക്ക് പോരാടാം
വൈറസുകൾക്കെതിരെ പോരാടാം
അകലം പാലിച്ച് പോരാടാം
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകീടാം
പനിയും ചുമയും ജലദോഷവും
ആരോഗ്യപ്രവർത്തകരോട് ചൊല്ലീടാം
നാടും ലോകവും സംരക്ഷിക്കാൻ
പോരാടാം നമുക്ക് പോരാടാം
അതിജീവനത്തിനായി പോരാടാം
  

അൽഫ പി
1 B ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത