Login (English) Help
പോരാടാം നമുക്ക് പോരാടാം വൈറസുകൾക്കെതിരെ പോരാടാം അകലം പാലിച്ച് പോരാടാം വ്യക്തിശുചിത്വം പാലിക്കാം കൈകൾ ഇടയ്ക്ക് കഴുകീടാം പനിയും ചുമയും ജലദോഷവും ആരോഗ്യപ്രവർത്തകരോട് ചൊല്ലീടാം നാടും ലോകവും സംരക്ഷിക്കാൻ പോരാടാം നമുക്ക് പോരാടാം അതിജീവനത്തിനായി പോരാടാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത