"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ നല്ല നാളെക്കായി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:28, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നല്ല നാളെക്കായി
നിത്യമിതെങ്ങും രോഗം പടരുന്നു പത്തായി നൂറായി ലക്ഷങ്ങൾ പലതായി പെരുകുന്നു ഭയക്കില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന വൈറസിനു മുന്നിൽ തോൽക്കില്ല നാം ഒരുമിച്ചു നിന്നിടും അതിജീവിക്കും ഈ ഭീകരന് മുന്നിൽ അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം ഒരു നല്ലനാളെക്കായിനമുക്ക് ഒത്തുചേർന്നീടാം
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത