"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ് . അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് . ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ  ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കര്ശനമായി അനുസരിക്കുക .ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും .
ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ്. അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ  ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കര്ശനമായി അനുസരിക്കുക. ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും.
"ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ"
"ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ"
      
      

00:04, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പകർച്ചവ്യാധി

ലോകം എല്ലാ കാലത്തും അനുഭവിക്കുന്ന ഒരു വിപത്താണ് പകർച്ചവ്യാധികൾ. ഇതിന്റെ വ്യാപനം പലവിധത്തിലാണ്. അത് തടയാൻ നാം പല വിധത്തിലുള്ള മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇത്തരം പകർച്ചവ്യാധിയുടെ കാലഘട്ടങ്ങളിൽ മറ്റുള്ളവരിൽ അനാവശ്യ ഭീതി പരത്താതെ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കര്ശനമായി അനുസരിക്കുക. ശുചിത്വം എന്ന മന്ത്രം മറക്കാതിരിക്കുക. അതിലൂടെ വരും തലമുറയെയും പകർച്ചവ്യാധികളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കാനാകും. "ശുചിത്വം പാലിക്കൂ സാമൂഹ്യ വ്യാപനം തടയൂ"

കാർത്തിക് എ
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം