"എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/തളരില്ല ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളരില്ല ഞങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:33, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തളരില്ല ഞങ്ങൾ

പ്രതിരോധിക്കാംകൊറോണക്കെതിരെ
ഒത്തൊരുമിച്ച് ഒരുമയോടെ
കൊറോണയെനീഒരുചെറുജീവൻ മാത്രം
പോലിച്ചിടല്ലേവൻ ജീവനുകൾ
നിന്നെ പിഴുതെറിഞ്ഞു പ്രതിരോധിക്കും മനുഷ്യ ജീവ തുടിപ്പിനായ്
വീട്ടിലിരുന്ന് പ്രതിരോധിച്ച് നിന്നെ പിഴുതു മാറ്റും ഞങ്ങൾ

ദിയ. എ
2.B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത