ഉള്ളടക്കത്തിലേക്ക് പോവുക

"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13354A (സംവാദം | സംഭാവനകൾ)
No edit summary
13354A (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
തണൽ നൽകാൻ മരങ്ങളും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതി രകമാണെന്റെ വിദ്യാലയം
അതിരകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം
അതിരുകളില്ലാത്ത സ്നേഹാലയം



16:20, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വിദ്യാലയം


എന്റെ വിദ്യാലയം
അറിവേകും ആലയമെൻവിദ്യാലയം
അഴകേറും സ്കൂളെനിക്കേറെയിഷ്ടം
തൊടി നിറയെ പൂക്കളും
കളി പറയാൻ കൂട്ടരും
വിദ്യ നൽകാൻ ടീച്ചറും
തണൽ നൽകാൻ മരങ്ങളും
നിറഞ്ഞൊരിടമാണെൻ വിദ്യാലയം
അതിരകമാണെന്റെ വിദ്യാലയം
അതിരുകളില്ലാത്ത സ്നേഹാലയം


 

ജസ് വിൻ ഷിജു
നാലാം തരം അതിരകം യു.പി.സ്കൂൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത