"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/ കനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കനൽമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 43: | വരി 43: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കവിത }} |
21:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കനൽമഴ
ആത്മാവിൻ തുടിപ്പുകൾക്കെന്തിത്ര - രൗദ്രമെന്നോർത്തു ഞാൻ കാതോർത്തിരിക്കേ!! കനൽ വീണ കദനം ഏറെ ചുമന്ന്- അതിൻ കരൾ പൊട്ടി കാളകൂടം കലർന്നത്രെ !! പാതിയും വെന്ത പാഴ്ക്കിനാവുകൾ കൊണ്ടതിൻ അന്തരംഗം ശവദാഹത്തിനൊരുങ്ങവെ !! അതിജീജനത്തിനായ് കേഴുന്ന ജീവന്റെ- തുടിതാളഘോഷം ഞാൻ കേട്ടു !! ഒരിറ്റു ജീവജലം കൊണ്ടതിൻ - ഉയിർ കാക്കാൻ - കാർമേഘശകലങ്ങൾ കാണാതുഴറവേ !! എവിടെ നിന്നറിവീല !! എവിടെ നിന്നറിവീല മഴനൂലുവന്നതിൽ ജലധാര തീർത്തുപോം നേരം !! ഉയിരേറ്റു വീണ്ടുമാ ജീവാതാളം- പക്ഷെ അതിനില്ല ഇന്നും ആ രൗദ്രതാളം !! ശാന്തമായൊഴുകുന്ന പുഴ പോലെയിന്നതും ശാന്തത കൈവരിച്ചത്രേ !! ശാന്തത കൈവരിച്ചത്രേ !!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത