"സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/കരുതലോടെ കരുത്തോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കരുതലോടെ കരുത്തോടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം | | സ്കൂൾ= സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം | ||
| സ്കൂൾ കോഡ്=45354 | | സ്കൂൾ കോഡ്=45354 | ||
| ഉപജില്ല=കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
22:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതലോടെ കരുത്തോടെ
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കോവിഡ് 19. വികസിത രാഷ്ട്രങ്ങൾ പോലും ഭീതിയോടെ നോക്കി കാണുന്ന ഈ ഈ വൈറസ് ബാധ ഇന്ന് ലോകമാസകലം വ്യാപിച്ചിരിക്കുകയാണ്. കാട്ടുതീയെക്കാൾ വേഗത്തിൽ പടർന്നു പിടിക്കുന്ന ഈ പകർച്ചവ്യാധിക്ക് മുന്നിൽ ലോകാരോഗ്യ സംഘടനയും ആരോഗ്യവകുപ്പും ഭയത്തോടെ നോക്കി നിൽക്കുന്നു. ചൈനയിൽ നിന്നും രൂപം കൊണ്ട് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു കൊറോണ ഒട്ടനവധി ആളുകളുടെ ജീവഹാനിക്ക് കാരണമായി. കൊറോണ വ്യാപനത്തിന് എതിരെ മുൻകരുതൽ എന്ന രീതിയിൽ നിരവധി കടുത്ത നിയന്ത്രണത്തിലേക്ക് പോലും ലോകം നീങ്ങിയിരിക്കുന്നു. ഈ മഹാമാരിക്കെതിരെ മരുന്ന് കണ്ടു പിടിക്കാത്തതിനാൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കേണ്ടിയിരിക്കുന്നു. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. നന്നായി ഭക്ഷണം കഴിക്കുക .വ്യക്തി ശുചിത്വം പാലിക്കുക. ഈ മാർഗങ്ങളിലൂടെ എല്ലാം നമുക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കാൻ കഴിയണം .കരുതലോടെ കരുത്തോടെ നമുക്ക് ഈ കൊറോണ യെ കീഴടക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം