"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കവിത}}

20:52, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊവിഡ് കാലം

കൊറോണയെന്ന ഭീകരനെ
സൂക്ഷിക്കേണേ കൂട്ടുകാരെ
കൊറോണയെന്നൊരു വൈറസ്
തൊട്ടാൽ പൊള്ളും വൈറസ്
കൈയും കഴുകി മുഖവും കഴുകി
വൃത്തിയായി ഇരുന്നീടാം
കഥകൾ ചൊല്ലിയും
പാട്ടു പാടിയും
വീട്ടിനുള്ളിൽ കഴിഞ്ഞീടാം.
 

ഫർസാന
2 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത