"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൃഷിത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
19:27, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കൃഷിത്തോട്ടം
വിദ്യാലയത്തിൽ നിന്ന് ലഭിച്ച പച്ചക്കറി വിത്ത് ഉപയോഗിച്ച് ഞാൻ ഒരു ചെറിയ കൃഷിത്തോട്ടം ഒരുക്കി. പയർ, ചീര, വഴുതിന, തക്കാളി, വെണ്ട എന്നിവയുടെ വിത്തുകളാന്ന് പാകിയത്. വിത്ത് മുളച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായി.രാവിലെയും വൈകുന്നേരവും വെള്ളം ഒഴിച്ച് കൊടുത്തു. പച്ചില വളമാണ് ഉപയോഗിച്ചത് . പച്ചക്കറിത്തോട്ടത്തിൽ വരുന്ന പക്ഷികൾക്ക് കുടിക്കാൻ വേണ്ടി പാത്രത്തിൽ വെളളം വയ്ക്കാറുണ്ട്. പുറത്ത് നിന്ന് വിഷം തളിച്ച പച്ചക്കറികൾ വാങ്ങിക്കഴിച്ച് അസുഖം വരുത്തുന്നതിനേക്കാൾ ഉചിതം നമ്മൾ കൃഷി ചെയ്ത പച്ചക്കറികൾ ഉപയോഗിക്കുന്നത് തന്നെയല്ലേ?. നല്ലൊരു ആരോഗ്യകേരളത്തിനായി അടുക്കളത്തോട്ടം ഒരു ശീലമാക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം