"ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കഥ}}

16:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

എല്ലാ ദിവസവും വിളിക്കുമ്പോൾ ഉപ്പ നാളെ വരാമെന്ന് പറയും. കാത്തിരുന്ന് മതിയായി.കൊറോണയെന്ന ഭീകരനാണ് ഉപ്പയുടെ യാത്റ തടഞ്ഞുവെച്ചത്.നിങ്ങളെല്ലാവരും എന്നോടൊപ്പം നിൽക്കണേ... കൊറോണയെ ഓടിക്കാൻ.എന്നാലേ എന്റെ ഉപ്പയെ എനിക്ക് വേ‍ഗം കാണാനാവൂ...

ഫാത്തിമ്മ ഹിബ.പി
1A ജി.എൽ.പി.എസ്.രാമൻകുളം
മ‍‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ