ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
എല്ലാ ദിവസവും വിളിക്കുമ്പോൾ ഉപ്പ നാളെ വരാമെന്ന് പറയും. കാത്തിരുന്ന് മതിയായി.കൊറോണയെന്ന ഭീകരനാണ് ഉപ്പയുടെ യാത്റ തടഞ്ഞുവെച്ചത്.നിങ്ങളെല്ലാവരും എന്നോടൊപ്പം നിൽക്കണേ... കൊറോണയെ ഓടിക്കാൻ.എന്നാലേ എന്റെ ഉപ്പയെ എനിക്ക് വേഗം കാണാനാവൂ...
|