"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ നാട്


ദൈവത്തിൻ സ്വന്തമാണ് എൻ നാട്
ദൈവത്തിൻ വരദാനമാണ് എൻ നാട്
മഴയുള്ള വെയിലുള്ള മഞ്ഞുള്ള നാട്.
      കേരവൃക്ഷങ്ങൾ ആടിയുലയുന്ന കേരളമാണ് എന്റെ നാട്
      പുഴയും കായലും തോടും നിറഞ്ഞ നാട്
     മരവും മലയും കുന്നും നിറഞ്ഞ നാട്.
     കുയിലും മയിലും പറവയും നിറഞ്ഞ നാട്.
ശുചിത്വത്തിൽ ഒന്നാമനായിരുന്നു പണ്ട് എന്റെ നാട്.
കളകളാരവം ത്തിൽ ഒഴുകുന്ന പുഴയും തെളിനീർ ജലത്താൽ സമൃദ്ധമായ കായലും
മലിന്യ മുക്തമായ തോടും നിറഞ്ഞ ശുചിത്വവാൻ ആയിരുന്നു എൻ നാട്.
          അന്നത്തെ സമൃദ്ധി ഇന്നില്ല എൻനാട്ടിൽ
          അന്നത്തെ ശുചിത്വം ഇന്ന് എങ്ങോ പോയി
          മാലിന്യം ഉള്ള തോടും പുഴയും കായലും മാത്രമാണ് ഇന്ന് എന്നാ നാട്ടിൽ ഉള്ളത്.
 പഴയൊരു നാടിനി എന്നു തിരിച്ചുവരും പഴയൊരു സമൃദ്ധി ഇനിഎന്നു മടങ്ങിവരും
 പോയ്‌ പോയ പുഴകൾ ഇനിയെന്നു കാണും
 അറിയില്ല എന്നോർമ്മകൾ ഇനി വെറും ഓർമ്മകൾ മാത്രമോ.
 


ദിയ .എസ്
7 G ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത