ഉള്ളടക്കത്തിലേക്ക് പോവുക

"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ *കൂട്ടുകാർ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lkasram2020 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= *കൂട്ടുകാർ* <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 30: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:32, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*കൂട്ടുകാർ*

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി

ചേറിൽ ചാടി കളിച്ചും തിമിർത്തും
ചിരിച്ചും കളിച്ചും നടന്ന കാലം

കൊറോണയെന്ന മഹാവ്യാധി
ഞങ്ങടെ സന്തോഷം കൊണ്ടു പോയി

ഇനിയെന്നു കാണും ഞാനെന്റെ കൂട്ടുകാരേ

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ നാളിൽ
ഞാനെന്റെ കൂട്ടുകാരെ ഓർത്തുപോയി ...
 

നന്ദന മനോജ്
6A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത