"എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

സത്യാഗ്രഹത്തോടൊപ്പം സാമൂഹിക ശുചിത്വവും വ്യക്തി ശുചിത്വവും കയ്യിലേന്തിയ ബാപ്പുജിയെ രാഷ്ട്രപിതാവ് എന്നുവിളിച്ചവരാണ് നാം ഭാരതീയർ .എന്നാൽ ഇതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയത് കൊറോണ വൈറസ് എന്ന ഒരു കുഞ്ഞൻ നമ്മുടെ രാജ്യത്ത് പിടിമുറുക്കിയപ്പോൾ ആണ്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് നമ്മുടെ യാത്രകളിലും സൗഭാഗ്യങ്ങളിലും ഒരു കഴമ്പു മില്ലെന്ന് മാനദസ്സിലാക്കി തന്നത് ഒരു മണൽത്തരിയുടെ നൂറിലൊന്നുപോലും വലിപ്പമില്ലാത്ത ഒരു കുഞ്ഞൻ വൈറസ് ആണെന്ന് നാം ഓർക്കണം . കൈകൾ എപ്പോളും ശുചിയാക്കി വയ്ക്കണമെന്ന് കോറോണയുടെ വരവിനു മുന്നേ തന്നെ നാഴികയ്ക്ക് നാല്പതുവട്ടം പറഞ്ഞു കൊണ്ടിരുന്ന ഏവരും അത് പ്രവർത്തികമാക്കിയത് ഈ വൈറസ് ന്റെ വരവോടു കൂടിയാണ് സാമൂഹിക അകലം പാലിച്ച വീടിനു പുറത്തു പോയി വന്നാൽ കഴിവതും വസ്ത്രംമാറി കുളിച്ചതിനുശേഷം മാത്രം അകത്തു കയറുക എന്നും ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിച്ചു രോഗം വന്നതിനു ശേഷമുള്ള ചികിത്സയേക്കാളും രോഗത്തെ പ്രതിരോധിക്കുന്നതാണ് ഉത്തമം Immunisation is better than treatment ........

ശ്രീനന്ദ
4 എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം