"ഇ പി എൽ പി സ്ക്കൂൾ എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇ പി എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ/അക്ഷരവൃക്ഷം/(പതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"
(പതിരോധം

പ്രതിരോധച്ചങ്ങല തീർക്കാം
കൈകൾ കഴുകാം എപ്പോഴും
അദൃശ്യനായൊരു കൊലയാളി
ദൃശ്യമാക്കുംരോഗത്തെ
പ്രതിരോധിക്കാം ഒന്നായി
വീട്ടിലിരിക്കാം നന്നായി
കൈകൾ കഴുകാം എപ്പോഴും
കൊറോണ രോഗത്തി൯
കണ്ണികൾ മുറിക്കാം

 

ജെസ്ലിൻ സാബു
1 C ഇ.പി സ്കൂൾ എളങ്കുന്നപ്പുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത