"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:53, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണം

ഭൂമി നമ്മുടെ അമ്മയാണ് .അമ്മ നമുക്കായി ഒരുക്കിവച്ചിരിക്കുന്ന മണ്ണും വനസമ്പത്തും ജലസമ്പത്തും എല്ലാംതന്നെ അത്യാഗ്രഹത്തിന്റെ മൂർച്ചയേറിയ വാൾകൊണ്ട് തകർന്നുകൊണ്ടിരിക്കുന്നു .താൻ ഇരിക്കുന്ന വൃക്ഷക്കൊമ്പുതന്നെ വെട്ടിവീഴ്ത്തുന്നു.വായു , ജലം , മണ്ണ് , വനങ്ങൾ , കുന്നുകൾ തുടങ്ങിയവ അറിഞ്ഞും അറിയാതെയും മനുഷ്യരായ നാം പലതരത്തിലൂടെ നശിപ്പിക്കുകയാണ് മനുഷ്യജീവനടിസ്ഥാനമായ മൂല്യങ്ങളെയാണ് നാം പലതരനേട്ടങ്ങൾക്കും വേണ്ടി എറിങ്ങുകളിക്കുന്നതു. മലിനീകരണം ഏതുതരത്തിലുള്ളതുമാകട്ടെ അതിനു കാരണം ഒന്ന് മാത്രം മനുഷ്യമക്കളുടെ ദുഷ്പ്രവർത്തനം. കണക്കെടുത്താലൊതുങ്ങാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിനംപ്രതി നമ്മുടെ കൈകളിലൂടെയാണ് കടന്നുപോകുന്നത് ഇതിലൂടെയൊക്കെ നാം പരിസ്ഥിതിമലിനീകരണത്തിൽ പങ്കുകാരാവുകയാണ് . ഇതിനൊക്കെ എതിർത്തു നിൽക്കാൻ നമ്മുടെ കെെകൾക്കാകട്ടെ .

ശിവകാന്ദ്
3 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം