"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കഥ}}

12:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ചിന്നുവും മിന്നുവും നല്ല കൂട്ടുകാരായിരുന്നു. ചിന്നു വൃത്തിയുള്ള കുട്ടിയായിരുന്നു. മിന്നുവിന് വൃത്തി കുറവായിരുന്നു. ചെളിയിലൊക്കെ കളിച്ച് കൈ കഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നു. ചിന്നു പറഞ്ഞാലൊന്നും അനുസരിക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം മിന്നുവിന് ഭയങ്കരമായ വയറു വേദന വന്നു. അവൾ പറഞ്ഞു അമ്മേ എനിക്കു വല്ലാത്ത വയറു വേദന . അപ്പോൾ അമ്മ പറഞ്ഞു മോളേ വൃത്തിയിൽ കൈ കഴുകി വേണം ഭക്ഷണം കഴിക്കേണ്ടത്. കൈകളിൽ കീടാണുക്കൾ ഉണ്ടാവും. അത് ഭക്ഷണം കഴിക്കുക്കോമ്പോൾ വയറിനകത്ത് എത്തും. അങ്ങനെ അസുഖങ്ങൾ വരും. അതുകൊണ്ട് ഇനി നന്നായി കൈകൾ സോപ്പിട്ട് കഴുകുക. അന്നു മുതൽ അവൾ ആഹാരം കഴിക്കുന്നതിനു മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകും.

ശിവാനി രാജേഷ്
3 B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ: യു. പി സ്കൂൾ തിരുവങ്ങാട്.
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ