"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
മറന്നൊരു  
മറന്നൊരു  
സുപ്രഭാതം..
സുപ്രഭാതം..
<center> </poem>
</center> </poem>


{{BoxBottom1
{{BoxBottom1
വരി 36: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= കവിത  }
{{Verified1|name=Panoormt| തരം= കവിത  }}
<center> <poem>
</poem> </center>

22:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൗൺ

നമ്മുടെ നാടിന്നു
കേഴുന്നതെന്തിനായ്
കൊറോണ വ്യാധിയെ
തുരത്തുവനായി...
കൈ കഴുകി
അകലം പാലിക്കുമെങ്കിൽ
തുടച്ചു നീക്കാം
നമുക്കീ തീരാശാപം
മറക്കുവാൻ പാടില്ല
നമ്മളീനാൾ
പോലീസിനെയും
ആതുരസേവകരെയും
പ്രാർത്ഥിച്ചീടാം
നമുക്കേവർക്കുമായ്
ഒരുമയോടെ
ലോക്ക്ഡൗൺ
മറന്നൊരു
സുപ്രഭാതം..

സന്മയ അനൂപ്
8 H പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത