"എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സുന്ദരി | color= 3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 3     
| color= 3     
}}
}}
{{verification|name=Manojjoseph|തരം= കവിത}}

17:35, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സുന്ദരി

എത്ര സുന്ദരമെൻ പ്രകൃതി
കിളിയുടെ നാദം കേൾക്കുന്നു
പുഴയുടെ കളകളമീരാടിയും
കാറ്റിലാടുന്ന വൃക്ഷങ്ങളും
മാനത്തോടുന്ന തുമ്പികളും
മൂളിപ്പാടും വണ്ടുകളും
എന്തു സുന്ദരമീ... പ്രകൃതി.

ജസ്റീന ടി കെ
1 A എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത