"ചോതാവൂർ എച്ച് .എസ്. ചമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
     കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ  
     കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന്‍ ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന  കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന  ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.ആദ്യ കാലാദ്ധ്യാപകര്‍.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന്‍ പണിക്കര്‍,കേളപ്പന്‍ നമ്പ്യാര്‍.ഇതില്‍ ടി.കോരന്‍ പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ  അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു
പ്രവര്‍ത്തകനായിരുന്ന കോരന്‍ ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന  കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന  ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.ആദ്യ കാലാദ്ധ്യാപകര്‍.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന്‍ പണിക്കര്‍,കേളപ്പന്‍ നമ്പ്യാര്‍.ഇതില്‍ ടി.കോരന്‍ പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ  അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:34, 26 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചോതാവൂർ എച്ച് .എസ്. ചമ്പാട്
വിലാസം
ചമ്പദ്

കന്നുര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകന്നുര്‍
വിദ്യാഭ്യാസ ജില്ല തലസ്സെര്യ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2010Mohankallachi

കണ്ണര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    കണ്ണൂര്‍ ജില്ലയിലെ പന്ന്യ ന്നൂര്‍ പഞ്ചായത്തില്‍ ചമ്പാട് പ്രദേശത്തെ പ്രമുഖവിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോരന്‍ ഗുരുക്കള്‍ 1903 ല്‍ തുടങ്ങിയ കുടി പ്പള്ളിക്കൂടം,തലശ്ശേരിയില്‍ നിന്നും പാനൂരിലേക്കുള്ള പ്രധാന പാതയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന  കുടി പ്പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനം ഈ വഴിയിലൂടെ യാത്ര ചെയ്തിരുന്ന  ബ്രിട്ടീഷ് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പ്പെട്ടു.വിദ്യാലയം സന്ദര്‍ശിച്ച ഓഫീസര്‍ ഇതിനെ അംഗീകൃത വിദ്യാലയമാക്കി മാറ്റി.1965 ല്‍ യു.പി. സ്കൂളായും 1995 ല്‍ ഹൈസ്കൂളായും ഉയര്‍ത്തി.ആദ്യ കാലാദ്ധ്യാപകര്‍.ഇവിടെ ജോലി ചെയ്തിരുന്ന ആദ്യ കാലാദ്ധ്യാപകരെ പറ്റി അധികമൊന്നും അറിയാത്ത അവസ്ഥയാണിന്നുള്ളത്.1910 വരെ ഈ വിദ്യാലയത്തില്‍ ശമ്പളം വാങ്ങിയ (വാര്‍ഷിക ഗ്രാന്റ്) മൂന്ന്അദ്ധ്യാപകരാണുണ്ടായിരുന്നത്.ശ്രീമന്മാര്‍ എന്‍.എം.ബാപ്പു,ടി.കോരന്‍ പണിക്കര്‍,കേളപ്പന്‍ നമ്പ്യാര്‍.ഇതില്‍ ടി.കോരന്‍ പണിക്കര്‍ വിദ്യാലയത്തിന്റെ സ്ഥാപകനും മാനേജരുമായിരുന്നകോരന്‍ഗുരുക്കള്‍ തന്നെയാണ്.1922 വരെ  അദ്ധേഹം ഈ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നുവെന്ന് ഇവിടെ സൂക്ഷിച്ചുട്ടള്ള റജിസ്റ്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നു.1910 നു ശേഷം 1928 വരെ ഇവിടെ ഏഴദ്ധ്യാപകര്‍ ജോലി ചെയ്തിരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4 കെട്ടിടങ്ങളിലായി36 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • .ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മാനേജ്മെന്റ്

single Management

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

അ.രഘവന്‍|- 1990-1996 അ.ലക്ഷ്മനന്‍
1996-2006 - അ.ഷരീഫ്
പ്.പവിത്രന്‍|-

1 1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.