"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പ്രക‍ൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രക‍ൃതി | color= 2 }} <center><poem> ഈ ഭൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=      2
| color=      2
}}
}}
{{verification|name=Manojjoseph|തരം= കവിത}}

10:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക‍ൃതി

ഈ ഭൂമിയമ്മയും നാമതിൻ മക്കളും
എന്നോതി നമ്മുടെ മുൻഗാമികൾ
സ്വാർത്ഥതയേറിയ മനുഷ്യനോ മണ്ണിനെ
തന്നിഷ്ടം പോലെ തച്ചുടച്ചു.
മരവും മലകളും മാന്തി മറിച്ചവൻ
മണിമന്ദിരങ്ങൾ പണിതുയർത്തി.
 
പേമാരിയായ് പിന്നെ പ്രളയമായ്
സഹികെട്ട് ഭൂമി തിരിച്ചടിച്ചു...
മണ്ണിന്റെ മണമുള്ളകാറ്റേറ്റുറങ്ങുവാൻ
ഭൂമിയാം അമ്മയെ രക്ഷിക്ക നാം.
കാടിന്റെ , പുഴയുടെ രക്ഷകരായി നാം
പ്രകൃതിയാം അമ്മക്ക് കൂട്ടിരിക്കാം.
ഇനിയൊരു പ്രളയവും ദുരന്തമായ് എത്താതെ

ഭൂമിതൻ രക്ഷകരാവുക നാം.....

നിര‍ഞ്ജന ക‍ൃഷ്‍ണ പി.എച്ച്
നാല് ബി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത