"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കോവിഡിനെ തടയാം .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡിനെ തടയാം .. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കോവിഡിനെ തടയാം .. നമ‍ുക്ക്  മ‍ുന്നേറാം
 
കൊറോണ എന്ന വൈറസ് ലോകജനതയെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണല്ലോ. ഈ മഹാമാരി ക്കെതിരെ എല്ലാ രാജ്യങ്ങളും പ്രതിരോധനടപടികൾ സ്വീകരിക്കുന്ന‍ുണ്ടെങ്കിലും നമ്മുടെ ഇന്ത്യ  മഹാ രാജ്യവും അതിലെ കൊച്ചു സംസ്ഥാനമായ കേരളവും അതിവിദഗ്ധമായി ദിനംപ്രതി നേട്ടങ്ങൾ കൊയ്തു കൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങൾ പോലും നമ്മുടെ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാക്കുന്നു.  പ്രധാനമന്ത്രി മുഖ്യമന്ത്രി ആരോഗ്യമന്ത്രി  തുടങ്ങിയ ഭരണകർത്താക്കളും അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന ആരോഗ്യ, പോലീസ്, റവന്യൂ വിഭാഗങ്ങളും സന്നദ്ധ സംഘടനകളും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ്  കാഴ്ചവെക്ക‍ുന്നത്. ഇതിന്റെ ഭാഗമായി പൊത‍ുജനങ്ങള‍ും നിയമങ്ങൾ പാലിക്ക‍ുന്ന‍ു.  

ഗതാഗതം, വ്യാപാര സഥാപനങ്ങൾ ഓഫീസുകൾ സ്കൂളുകളെല്ലാം പൂർണ്ണമായി അടച്ചിട്ടു പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരികയും സമൂഹ വ്യാപനം തടയുകയും ചെയ്തു. ബ്രെക് ദ ചെയിൻ എന്ന മുദ്രാവാക്യം പരമാവധി ഉപയോഗപ്പെടുത്തിയ സംസ്ഥാനമാണ് നമ്മുടെ കേരളം.  

വരി 11: വരി 11:
ലോക ഡൗൺ കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അതിലേറെ ബുദ്ധിമുട്ടുകളും നാം അനുഭവിക്കുന്നുണ്ട്. കുട്ടികൾക്ക് പരീക്ഷ നഷ്ടമായി. ചില പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നു.
ലോക ഡൗൺ കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അതിലേറെ ബുദ്ധിമുട്ടുകളും നാം അനുഭവിക്കുന്നുണ്ട്. കുട്ടികൾക്ക് പരീക്ഷ നഷ്ടമായി. ചില പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നു.

  എത്ര തന്നെ ആയാലും കോവിഡ് എന്ന മഹാമാരിയെ നാം ഒറ്റ കെട്ടായി നിന്ന്‌ തുടച്ചു നീക്കുക തന്നെ ചെയ്യും.
എത്ര തന്നെ ആയാലും കോവിഡ് എന്ന മഹാമാരിയെ നാം ഒറ്റ കെട്ടായി നിന്ന്‌ തുടച്ചു നീക്കുക തന്നെ ചെയ്യും.

വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

20:16, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിനെ തടയാം ..

കൊറോണ എന്ന വൈറസ് ലോകജനതയെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണല്ലോ. ഈ മഹാമാരി ക്കെതിരെ എല്ലാ രാജ്യങ്ങളും പ്രതിരോധനടപടികൾ സ്വീകരിക്കുന്ന‍ുണ്ടെങ്കിലും നമ്മുടെ ഇന്ത്യ മഹാ രാജ്യവും അതിലെ കൊച്ചു സംസ്ഥാനമായ കേരളവും അതിവിദഗ്ധമായി ദിനംപ്രതി നേട്ടങ്ങൾ കൊയ്തു കൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങൾ പോലും നമ്മുടെ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകയാക്കുന്നു. പ്രധാനമന്ത്രി മുഖ്യമന്ത്രി ആരോഗ്യമന്ത്രി തുടങ്ങിയ ഭരണകർത്താക്കളും അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന ആരോഗ്യ, പോലീസ്, റവന്യൂ വിഭാഗങ്ങളും സന്നദ്ധ സംഘടനകളും അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്ക‍ുന്നത്. ഇതിന്റെ ഭാഗമായി പൊത‍ുജനങ്ങള‍ും നിയമങ്ങൾ പാലിക്ക‍ുന്ന‍ു. ഗതാഗതം, വ്യാപാര സഥാപനങ്ങൾ ഓഫീസുകൾ സ്കൂളുകളെല്ലാം പൂർണ്ണമായി അടച്ചിട്ടു പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരികയും സമൂഹ വ്യാപനം തടയുകയും ചെയ്തു. ബ്രെക് ദ ചെയിൻ എന്ന മുദ്രാവാക്യം പരമാവധി ഉപയോഗപ്പെടുത്തിയ സംസ്ഥാനമാണ് നമ്മുടെ കേരളം. ലോക ഡൗൺ കാലത്ത് വിദേശത്തു നിന്ന് വന്നവരും അന്യസംസ്ഥാനത്തു നിന്ന് വന്നവരെയും നമ്മുടെ നാട്ടിലെ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെയും താമസിപ്പിക്കുകയും കൃത്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും ഏർപ്പാട് ചെയ്യുന്നതിനും നമ്മുടെ സംസ്ഥാനം വലിയ വിജയം കൈവരിച്ചു ജീവിതം ദുസ്സഹമായി സാമ്പത്തിക സ്ഥിതി രാജ്യമാകെ മോശമായി കൊണ്ടിരിക്കുകയാണ്. വ്യാപാര വ്യവസായ മേഖലകൾ താറുമാറായി തന്നെ തുടരേണ്ടി വന്നു. യാത്രകൾ വിമാനസർവീസുകൾ എന്നിവ നിർത്തിവെക്കേണ്ടിവന്നു. സർക്കാർ സ്ഥാപനങ്ങൾ മാസങ്ങളോളം പ്രവർത്തനരഹിതമായി. മരണസംഖ്യ ദിനംപ്രതി വർദ്ധിച്ചു വരുന്ന അവസ്ഥ അന്യരാജ്യങ്ങളിൽ പതിവായി. സാമൂഹിക അകലം പാലിച്ച് മാത്രം ജീവിതം നയിക്കേണ്ടി വന്നു. ഒറ്റപ്പെടലിന്റെ തീവ്രത ചിലർ അനുഭവിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക്കുകൾ നിർബന്ധമാക്കി. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി. ഇത്തരം നിയന്ത്രണങ്ങൾ ഒരു പരിധിവരെ കോവിഡ് 19 നിയന്ത്രിക്കാൻ നമുക്ക് സഹായകമായി. ലോക ഡൗൺ കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അതിലേറെ ബുദ്ധിമുട്ടുകളും നാം അനുഭവിക്കുന്നുണ്ട്. കുട്ടികൾക്ക് പരീക്ഷ നഷ്ടമായി. ചില പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നു.

എത്ര തന്നെ ആയാലും കോവിഡ് എന്ന മഹാമാരിയെ നാം ഒറ്റ കെട്ടായി നിന്ന്‌ തുടച്ചു നീക്കുക തന്നെ ചെയ്യും.

അഭിരാം എ
5 ഡി ജി.യു.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം