"ഗവ. എച്ച് എസ് എസ് പനമരം/അക്ഷരവൃക്ഷം/എന്റെ കുഞ്ഞറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(a) |
No edit summary |
||
വരി 19: | വരി 19: | ||
കോളറ. മഞ്ഞപ്പിത്തം. ഇതുപോലെയുള്ള മാറാരോഗങ്ങൾ നമുക്ക് പിടിപെടും | കോളറ. മഞ്ഞപ്പിത്തം. ഇതുപോലെയുള്ള മാറാരോഗങ്ങൾ നമുക്ക് പിടിപെടും | ||
അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം കുട്ടികളായ നാം നമുക്ക് കഴിയുന്ന വിധത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം | അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം കുട്ടികളായ നാം നമുക്ക് കഴിയുന്ന വിധത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സന ഫാത്തിമ അലി | | പേര്= സന ഫാത്തിമ അലി | ||
വരി 32: | വരി 32: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ Verified1|name=shajumachil|തരം= കഥ}} |
21:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കുഞ്ഞറിവ്
വേനൽ ചൂടിനെ വകഞ്ഞു മാറ്റി ഇന്ന് പുറത്ത് നല്ല മഴയായിരുന്നു ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു അകത്തിരുന്നു ഞാൻ മഴ ആസ്വദിച്ചു കുറച്ചു കഴിഞ്ഞപ്പോൾ മഴ നിന്നു ഞാൻ വീടിന് പുറത്തേക്കിറങ്ങി വീടിനു ചുറ്റും നടന്നു അപ്പോഴാണ് അത് എന്റെ ശ്രദ്ധയിൽപെട്ടത് ഞങ്ങൾ കളിക്കാനായി പുറത്ത് വച്ചിരുന്ന ചിരട്ടയിൽ വെള്ളം കെട്ടി നിൽക്കുന്നു ഞാൻ വേഗം പോയി വെള്ളം ഒഴിവാക്കി നാം ശ്രദ്ധയില്ലാതെ വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പാഴ്വസ്തുക്കൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ വെള്ളം അതിൽ കെട്ടി നിൽക്കുകയും കോളറ. മഞ്ഞപ്പിത്തം. ഇതുപോലെയുള്ള മാറാരോഗങ്ങൾ നമുക്ക് പിടിപെടും അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം കുട്ടികളായ നാം നമുക്ക് കഴിയുന്ന വിധത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ