ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
24261 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 15: വരി 15:
   
   
ഇടയിൽ കാക്കമ്മ മെല്ലെയോതി  
ഇടയിൽ കാക്കമ്മ മെല്ലെയോതി  
ഞാനാണ് വൃത്തിയിൽ മുമ്പനെന്
ഞാനാണ് വൃത്തിയിൽ മുമ്പനെന്ന്
ഒക്കത്തിരിന്നിട്ട് ഞാനുമോതി  
ഒക്കത്തിരിന്നിട്ട് ഞാനുമോതി  
നിന്നുടെ കൂട്ടായി  ഞാനുമുണ്ട്  
നിന്നുടെ കൂട്ടായി  ഞാനുമുണ്ട്  

18:57, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

അമ്മ പുലർകാലെ മുറ്റം അടിക്കവെ
ഇടയിൽ തടഞ്ഞു കുഞ്ഞുവോതി
ഇനിയെന്നും പുരയിടം വൃത്തിയാക്കാൻ
അമ്മക്കു തുണയായി ഞാനുമുണ്ട്.

കുഞ്ഞിന് പൊന്നുമ്മ നൽകവേ
 മുറ്റത്തെ പൂങ്കോഴി മെല്ലെയോതി
കുഞ്ഞേ നീ അറിയുമോ ഏഴരവെളുപ്പിന്
തൊടികൾ ഞാനല്ലോ വൃത്തിയാപ്പു
 
ഇടയിൽ കാക്കമ്മ മെല്ലെയോതി
ഞാനാണ് വൃത്തിയിൽ മുമ്പനെന്ന്
ഒക്കത്തിരിന്നിട്ട് ഞാനുമോതി
നിന്നുടെ കൂട്ടായി ഞാനുമുണ്ട്

ഓർക്കുക ഓർക്കുക നാമെന്നും
പാരിനു കൂട്ടായ് നാം വേണം
ഓർക്കുക ഓർക്കുക നാമെന്നും
പാരിനെ കാക്കാൻ നാം വേണം

അദ്രിജ വി
7 A എ.യു.പി .എസ്. ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത