"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/മഹാമാരിയെ തളയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരിയെ തളയ്ക്കാം
| തലക്കെട്ട്=മഹാമാരിയെ തളയ്ക്കാം
| color=4
| color=4
}}
}}
വരി 9: വരി 9:
| പേര്=സച്ചിൻ. എസ്   
| പേര്=സച്ചിൻ. എസ്   
| ക്ലാസ്സ്=3 A
| ക്ലാസ്സ്=3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി
| സ്കൂൾ=എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി
| സ്കൂൾ കോഡ്=42083  
| സ്കൂൾ കോഡ്=42083  
| ഉപജില്ല= ആറ്റിങ്ങൽ
| ഉപജില്ല=ആറ്റിങ്ങൽ
| ജില്ല= തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം
| തരം=ലേഖനം
| color= 5
| color=5
}}
}}

21:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയെ തളയ്ക്കാം

നമ്മുടെ ജീവിതത്തിൽ മുളച്ചു പൊന്തിയ ഒരു രോഗമാണ് കൊറോണ. ഈ രോഗം ആദ്യമായി പിറവിയെടുത്തത് ചൈനയിലാണ്. പിന്നീട് ഈ രോഗം ലോകമെമ്പാടും പടർന്നു. അങ്ങനെയാണ് നമ്മുടെ ഈ കൊച്ചുകേരളത്തിലും വന്നുപിടികൂടിയത്. ഓരോദിനംതോറും ഈ വൈറസിന്റെ വ്യാപനം കൂടിക്കൊണ്ടിരുന്നു. ഈ വൈറസിന് ഇതുവരെ വാക്സിൻ നിലവിൽ കണ്ടുപിടിച്ചിട്ടില്ല. നമ്മുടെ കയ്യിൽ ആകെ ഒരു മരുന്ന് മാത്രമേയുള്ളു "ജാഗ്രത ". കേരളമാകെ ഞെട്ടിവിറച്ച ഒരു ദുരന്തമാരുന്നു പ്രളയം. അതിനെ അതിജീവിച്ചു വരുമ്പോഴേക്കും മഹാമാരിയായി കൊറോണ വന്നെത്തി. പ്രളയത്തെ അതിജീവിച്ചപോലെതന്നെ നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും. അതിനു നാം ഓരോരുത്തരും കാണിക്കേണ്ടത് ജാഗ്രത മാത്രമാണ്. കോറോണയിൽ നിന്ന് മോചനം നേടാൻ കൈകൾ കഴുകിയും, മാസ്കുകൾ ധരിച്ചും,അകലം പാലിച്ചും നാം ഓരോരുത്തരും വീട്ടിൽ സുരക്ഷിതരായി കഴിയുക. വ്യക്തി ശുചിത്വം പാലിക്കുക, 20 സെക്കന്റ് എങ്കിലും നാം സോപ്പ് വെള്ളം വെച്ച് കൈകൾ കഴുകുക. ഇപ്പോൾ തന്നെ ഈ ലോകത്തു ഒരുപാട് അതികം മനുഷ്യർ മരിച്ചിരിക്കുന്നു. എന്നാൽ കുറെ മനുഷ്യർ രോഗമുക്തരായി വരുന്നുമുണ്ട്. തീർച്ചയായും നമുക്ക് ഈ മഹാമാരിയെ തളക്കാൻ കഴിയും

സച്ചിൻ. എസ്
3 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം