"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= കഥ}} |
15:03, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അറിവ്
നന്ദു രണ്ടാം ക്ളാസ്സിലാണ് പഠിക്കുന്നത്.പഠനത്തിൽ വലിയ മിടുക്കനല്ല പക്ഷെ ചിത്ര രചനയിൽ മിടുമിടുക്കനാണ്.അവന്റെ ചിത്രങ്ങൾക്ക് ജീവനുള്ളതായി തോന്നും.അവന്റെ വലിയ സ്വപ്നമായിരുന്നു ഉപജില്ല ചിത്ര രചന മത്സരത്തിൽ പങ്കെടുക്കണമെന്നത്. അതിനായി അവൻ കാത്തിരുന്നു. എന്നാൽ അവന്റെ സ്വപ്നങ്ങളെ തച്ചുടച്ച് കൊണ്ട് പല വിധ രോഗങ്ങൾ അവനെ പിടികൂടി.മാതാപിതാക്കൾ അവനെ ആശുപത്രിയിൻ എത്തിച്ചു. അവരെ കണ്ട ഉടനെ ഡോക്ടർക്ക് അവന്റെ അസുഖത്തിന്റെ കാരണം മനസ്സിലായി. വ്യക്തി ശചിത്വം തീരെയില്ലായിരുന്നു . ഡോക്ടർ അവന് മരുന്ന് നൽകി കൂടാതെ ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നന്ദുവിനും മാതാപിതാക്കൾക്കും ഉപദേശം നൽകി.വീട്ടിലെത്തിയ അവർ ഡോക്ടറുടെ ഉപദേശ പ്രകാരം വീടും പരിസരവും വ്രത്തിയാക്കുകയും വ്യക്തി ശുചിത്വം പാലിക്കാനും തുടങ്ങി. നന്ദു ഒരു പുതിയ ആളായി മാറി. വ്യകിതി ശുചിത്വും പരിസര ശുചിത്വും സമൂഹ ശുചിത്വവും പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ