"ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <p>നമ്മുടെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=      1
| color=      1
}}
}}
*[[{{PAGENAME}}/അതിജീവനം |അതിജീവനം ]

21:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

നമ്മുടെ ജീവിതത്തിൽ അത്യാവശ്യം വേണ്ട ഒരു ശീലമാണ് ശുചിത്വം .ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ട ചില ശുചിത്വ ശീലങ്ങളാണ് ഇവിടെ പറയുന്നത് .കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം .പൊതുസ്ഥലത്തു മാസ്ക് ഉപയോഗം ശീലമാക്കണമ്. കൂട്ടം കൂടരുത് ,അധികം ആളായാൽ പോലീസ് ഇടപെടും .ഒരു മീറ്റർ അകലം നിർബന്ധമായി പാലിക്കണം .മുട്ടിയുരുമ്മി നടക്കേണ്ട .മറ്റുള്ളവരെ സ്പർശിക്കരുത്. നടന്നു തുപ്പുക എന്ന ശീലം വേണ്ടേ വേണ്ട .ഹസ്തദാനത്തിനു പകരം കൂപ്പുകൈ ആകാം. തൂവാല കൂടെ കൊണ്ടുനടക്കുക .ഇത്രയും ശീലങ്ങൾ ഈ സമയത്തു നാം കൃത്യമായും പാലിക്കണം .

അഞ്ജിത എം എസ്
4 എ ന്യൂ എൽ പി എസ് പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



*[[ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം/അതിജീവനം |അതിജീവനം ]