"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
പുറത്ത് പോകും നേരത്ത്
പുറത്ത് പോകും നേരത്ത്
മാസ്ക് കൊണ്ട് മറച്ചീടാം
മാസ്ക് കൊണ്ട് മറച്ചീടാം
</poem> </center>

20:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതുക നാം

കൊറോണ എന്നൊരു മഹാമാരിയെ
പൊരുതി തോൽപിച്ചീടും നാം
ഭയമൊട്ടും കൂടാതെ നാം
ജാഗ്രതയോടെ മുന്നേറൂ
ആൾക്കൂട്ടത്തിൽ പോകുമ്പോൾ
അകലം പാലിച്ചീടുക നാം
പുറത്ത് പോയി വന്നീടുമ്പോൾ
കൈകൾ നന്നായി കഴുകീടാം
പുറത്ത് പോകും നേരത്ത്
മാസ്ക് കൊണ്ട് മറച്ചീടാം