"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതുക നാം (മൂലരൂപം കാണുക)
20:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ എന്നൊരു മഹാമാരിയെ | |||
പൊരുതി തോൽപിച്ചീടും നാം | |||
ഭയമൊട്ടും കൂടാതെ നാം | |||
ജാഗ്രതയോടെ മുന്നേറൂ | |||
ആൾക്കൂട്ടത്തിൽ പോകുമ്പോൾ | |||
അകലം പാലിച്ചീടുക നാം | |||
പുറത്ത് പോയി വന്നീടുമ്പോൾ | |||
കൈകൾ നന്നായി കഴുകീടാം | |||
പുറത്ത് പോകും നേരത്ത് | |||
മാസ്ക് കൊണ്ട് മറച്ചീടാം |