"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/നിർവൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിർവൃതി | color= 3 }} <center> <poem> അനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| ഉപജില്ല=  കോന്നി         
| ഉപജില്ല=  കോന്നി         
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=പത്തനംതിട്ട      <!-- പത്തനംതിട്ട / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത/ കഥ  / ലേഖനം -->   
| color=  2     
| color=  2     
}}
}}
{{Verification| name=Thomas M David | തരം=  കവിത  }}

16:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിർവൃതി

അനാഥമന്ദിരത്തിൽ
അമ്മ കാവലാണ്
ആരും വരാത്ത
വീഥിയിൽ മിഴിപാകി,
നാവേറും കണ്ണേറും അവർക്കോതി...
കല്ലില്ലാത്ത വഴിയിൽ
പൂക്കൾ വിരിയാൻ നോമ്പയെടുത്ത്...
അങ്ങനെയങ്ങനെ
ഒരുനാൾ
മണ്ണിൽ ഒതുങ്ങും
അന്നൊരുനാളിൽ താരകമാകാം
കണ്ണ് നിറയെ മക്കളെ കണ്ട്
ആരും കാണാതെ
നിർവൃതിയടയാം...

അ‍ഞ്ചിത അനിൽ
9 G റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത